തിരു: ബിവറേജസ് കോര്പറേഷന് പുതുതായി തുടങ്ങാന്‍ തീരുമാനിച്ച 15 വില്‍പ്പനശാല ബാര്‍ ഉടമകളുടെയും സ്പിരിറ്റ് മാഫിയയുടെയും സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. താന്‍ ആദ്യം ഒപ്പിട്ടത് റദ്ദാക്കല്‍ സംബന്ധിച്ച ഫയലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വെളിപ്പെടുത്തി. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം ഉന്നതരുമായി അടുത്ത ബന്ധമുള്ളവരുടേതടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വില്‍പ്പനശാലകള്‍ തുറക്കുന്നതാണ് ഒരു ന്യായീകരണവുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞത്....
തുടര്‍ന്നു വായിക്കുക