ആ എഴുത്ത് കാരിയെ കുറിച്ച് എനിക്ക് പറയാനുള്ളത്



പ്രതീക്ഷ  ഒട്ടും  കളയാതെ  അവള്‍  ഇന്നും  കാത്തിരിക്കുകയാണ്  എന്നോ  നഷ്ട പെട്ടുപോയ  പ്രണയ  വസന്തതിനായി ..

പ്രിയംവദ
പ്രായത്തെ  തോല്‍പ്പിച്ച്  കൊണ്ട്  മങ്ങാത്ത  പ്രണയം  മനസ്സില്‍  സൂക്ഷിച്ചു കൊണ്ട്.
അവള്കറിയില്ല  അവന്‍  ഇനി  തിരിച്ചു  വരുമോ  എന്ന്‍ . യുവത്വത്തില്‍ അനുഭവിച്ച  പ്രണയത്തിന്റെ  ഗ്രിഹാതുരത്വ  ഓര്‍മകളുമായി  അവള്‍  ഇന്നും ജീവിക്കുന്നു . ആരും  തന്നെ  ഒരിക്കലും  അവളുടെ  ജീവിതത്തെ  അറിയാന്‍ ശ്രമിച്ചിട്ടില  ആര്‍കും  താല്പര്യം  ഇല്ല  എന്നതാവും  ശരി ..പക്ഷെ  അവള്‍  ഇന്ന്‍ ലോകം  അറിയുന്ന  ഒരു  എഴുത്തുകാരിയാണ്  സ്വന്തം  കഥകള്‍  തന്‍റെ പേനയുടെ മാഷിയിലൂടെ  മറ്റുള്ളവരെ  ചിന്തിപികാനും  ത്രസിപികാനും കഴിഞ്ഞിട്ടുന്ടെങ്ങിലും  ആ  മഷി  തുള്ളികള്‍ക്ക്  പോലും  അവളുടെ കണ്ണുനീര്‍ തുള്ളികല്കള്‍  തിരിച്ചറിയാന്‍  പറ്റാത്ത  വിധം  ആ  മഷിയില്‍ കലര്‍ന്നിരുന്നു ..

പക്ഷെ  ഞാന്‍  ആ  കന്നുനീരിലെക്  എന്‍റെ  കണ്ണുകളെയും  മനസ്സിനെയും  കൂട്ടി എതിനോക്കുകയാണ്  അവളുടെ  സമ്മതം  ഇല്ലാതെ ...എവിടെ  എത്തുമെന്നോ  എന്തൊക്കെ  നേടാന്‍  പറ്റുമെന്നോ  എന്നൊന്നും  എനിക്കറിയില്ല  പക്ഷെ  ആ ജിവിതത്തില്‍  അവള്‍  അനുഭവിച്ച  വേദനകള്‍  അവളുടെ  പേനകളില്‍ പതിയുന്ന  കഥാപാത്രങ്ങളായി  മാറുന്നത്  എനിക്ക്  കാണാന്‍  സാധിക്കുന്നുണ്ട് .

ആ  കഥാ പാത്രങ്ങളെ  അന്വേഷിച്ചു  കൊണ്ടുള്ള  ഒരു  യാത്ര.  ഞാന്‍ എങ്ങോ പാതിയില്‍  നിര്‍ത്തിയതാണ്  പക്ഷെ  ഇനി  എനിക്ക്  വയ്യ ..ഇനിയും  ഞാന്‍  അത് അന്വേഷിച്ചു  പോയില്ലെങ്ങില്‍  ആ കലാകരിയോദ്  ചെയ്യുന്ന  ഏറ്റവും  വലിയ തെറ്റായിരിക്കാം  കാരണം ആ  കൈകള്‍  കൊണ്ടെഴുതിയ എല്ലാ കഥകളും ..അല്ല എല്ലാ അനുഭവങ്ങളും എന്‍റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്  ഒരുപക്ഷെ ഒരിക്കലും   മങ്ങാത്ത  ഒരു  തീവ്രമായ  അനുരാഗം അതിലൊക്കെ നിറയുന്നത് കൊണ്ടാവാം ..അത്  എന്തുമായികൊല്ലറെ  പ്രിയംവദയുടെ  ജീവിധ  സ്പന്ധനഗളികെക്ക്  ഞാന്‍  കടന്നു ചെല്ലുന്നു എന്‍റെ പേനയുടെ  മഷി  തുള്ളികളിലൂടെ .....