ഭാല വിവാഹം 68.7% / തികച്ചും അപമാനകരം

യുണിസെഫിന്റെ പുതിയ കണക്കുകൾ പ്രകാരം ബീഹാറിൽ  68.9% വിവാഹാവും പതിനെട്ടു വയസ്സിൽ താഴെയുള്ള പെങ്കുട്ടികളുടെതാണ്,

സത്യത്തിൽ, ഇവിടെ നടക്കുന്നത് വിവാഹമല്ല, കച്ചവടമാണ്. ധരിധ്ര കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രായ പൂർത്തിയാകുന്നതിനു മുന്നേ, സാമ്ഭതികമുള്ള കുടുംബങ്ങളിലെ വൃദ്ധന്മാർ വിലയ്ക്ക് വാങ്ങുന്നു.

യുണിസെഫിന്റെ പുതിയ കണക്കെടുപ്പുകലെല്ലാം ഞെട്ടിക്കുന്നത് തന്നെയാണ്, തികച്ചും അപമാനകരവും.

39,000 15 വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികള ഓരോ മാസവും വിവാഹം/കച്ചവടം ചെയ്യപെടുന്നു.
ഇത് നിയമ വിരുദ്ധം ആണെങ്കിൽ  കൂടിയും, അധികാരികൾ മൌനം പാലിക്കുന്നത് തികച്ചും വിരോധാഭാസകരമാണ്.

മുന്നേ,
ആന്ധ്ര പ്രദേശിൽ കടം വാങ്ങിയ പണം തിരികെ കൊടുക്കാനാവാതെ. 14 കാരിയെ 60 കാരന് വിവാഹം കഴിച്ചു കൊടുക്കുന്നത് സാമൂഹിക പ്രവർത്തകർ തടഞ്ഞ സംഭവം മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തതാണ്.

സത്യത്തിൽ ഇത് ഒരു ബീഹാറിൽ മാത്രം ഒതുങ്ങുന്നതല്ല ഉത്തരെന്ധ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്.
കണക്കിൽ ഏറ്റ കുറച്ചിലുകൾ ഉണ്ട് എന്നത് മാത്രം വ്യത്യാസം.

ഇത്തരത്തിൽ നടക്കുന്ന വിവാഹങ്ങളിൽ 70% പേരും വിദ്യാഭ്യാസം നിഷേധിക്കപെട്ടവരാന് എന്നത് മറ്റൊരു വസ്തുത.
ഇതിൽ ഭൂരി ഭാഗവും പ്രായപൂര്ത്തി ആകുന്നതിനു മുന്നേ അമ്മയാകുന്നു, അവരെ തെരുവിലേക്ക് വലിചെരിയപെടുന്നു.

പലർക്കും കണ്ടില്ലെന്നു നടിച്ചു പ്രതികരിക്കാതിരിക്കാം, പക്ഷെ ഒരു രാജ്യത്തിലെ മനുഷ്യാവകാശം ചോദ്യം ചെയ്യപെടുന്ന ഇത്തരം രീതികൾ തികച്ചും അപമാനകരമാണ്.

കഴിഞ്ഞ വർഷം പ്രധാന മന്ത്രി റിപ്പോർട്ട്‌ ചെയ്തു, 39% പേരും ദാരിദ്ര്യ രെഗയ്ക്കു മുകളിൽ ആണെന്ന്. 20 രൂപ ദിവസക്കൂലിക്ക് മുകളിൽ ഉള്ളവര ധാരിധ്ര്യ രേഗയ്ക്ക് മുകളിൽ. (തല്ക്കാലം അതിലേക്കു കടക്കുന്നില്ല)

പിന്നെന്തു കൊണ്ട് ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാല വിവാഹം വർഷങ്ങൾ തോറും കൂടികൊണ്ടിരിക്കുന്നു,
ഇ കച്ചവടം പലരും കണ്ടില്ലെന്നു നടിക്കുന്നുണ്ടെങ്കിലും, വലിയൊരു പ്രക്ഷോഭം  ഭാല വിവാഹതിനെതിരെ  ഉയര്ന്നു വരും, വരണം.

ഭാല വിവാഹ നിരോധന  നിയമം 

ലാൽ സലാം.


Every second girl in India is married underage, the United Nations Population Fund (UNFPA) said on Friday in a fresh assessment of global child marriage patterns that paints a worrying picture of a practice widely banned but still rampant.
India has the largest number of child brides in the world, with 47% girls married under the legal age of 18, the UNFPA said, projecting that 140 mn child marriages may take place between 2011 and 2020, cutting across most developing nations.
On an average, that means 39,000 child marriages every day.
One of the proposals under consideration is lowering the age of consent for sex from 18 to 16 years, irrespective of marriage.
"Premature pregnancy and motherhood are an inevitable consequence of child marriage. Girls under 15 are five times more likely to die during pregnancy and childbirth than women in their twenties." -State of the World's Children 2007, UNICEF

According to the 2001 census there are 1.5 million girls, in India, under the age of 15 already married. Of these, 20% or approximately 300,000 are mothers to at least one child.  The 2001 census also estimated the average age of marriage has risen to 18.3 for females. 

According to NFHS-III survey 47.3% of women aged 20-24 were married by age 18. Of these, 2.6 percent were married before they turned 13, 22.6 percent were married before they were 16, and 44.5 percent were married when they were between 16 and 17. 

In some states the percentage is quite high: 
Rajasthan 65.2% 
Uttar Pradesh 58.6%
Madhya Pradesh 57.3%
Jharkhand 63.2% 
Chhattisgarh 55%
Bihar 69% 
Andra Pradesh 54.8%.

The states where prevalence is low are Himachal Pradesh 12.3%, Punjab 19.7%, and Kerala 15.4%. 
Child marriage in India has grave implications for population control as adolescent brides are likely to have high fertility and a number of unwanted pregnancies. States where child marriage is most prevalent is also where there is the highest population. Child marriage is low among women who have had access to higher education and secondary education. Marriages in India are often unregistered, and are socially binding if not legally, which makes it hard to survey. 

Laal salaam 

( Sourcer From http://www.childlineindia.org.in )


No comments:

Post a Comment